ടാഗ്: Amit Bhadana Harley Davidson milkman

​’ഹാർലി ഡേവിഡ്‌സണിൽ’ പാൽ വിതരണം; ഈ പാൽക്കാരൻ വേറെ ലെവലാണ്! വൈറലായി ആഡംബര റൈഡ്

ഇന്ത്യയിലെ തെരുവുകളിൽ സൈക്കിളിലോ ചെറിയ സ്കൂട്ടറുകളിലോ പാൽ പാത്രങ്ങൾ തൂക്കി വിതരണത്തിന് പോകുന്ന കാഴ്ച നമുക്ക് പരിചിതമാണ്. എന്നാൽ സോഷ്യൽ മീഡിയയെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ഒരു യുവാവ് തന്റെ പാൽ വിതരണത്തിനായി തിരഞ്ഞെടുത്തത് ലോകപ്രശസ്ത ആഡംബര ബൈക്കായ ഹാർലി ഡേവിഡ്‌സണാണ്. അമിത്…