ടാഗ്: India vs New Zealand Final highlights

അഹമ്മദാബാദിൽ ഇന്ത്യൻ വിസ്മയം! കിവീസിനെ തകർത്ത് ഇന്ത്യക്ക് മൂന്നാം ലോകകപ്പ്; സഞ്ജു ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’

ലോകം കാത്തിരുന്ന പോരാട്ടത്തിൽ ന്യൂസിലാൻഡിനെ നിഷ്പ്രഭരാക്കി ഇന്ത്യ ലോകകിരീടത്തിൽ മുത്തമിട്ടു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 255 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡിന് 19 ഓവറിൽ 159 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. സ്വന്തം മണ്ണിൽ ലോകകപ്പ് ഉയർത്തുന്ന…